Top Storiesകോഴിക്കോട് ആസ്ഥാനം; തിരുവവനന്തപുരത്തും കോട്ടയത്തും തൃശൂരും കണ്ണൂരും സെന്ററുകള്‍; വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകളും; പ്രഖ്യാപനം കൊച്ചിയിലെ വ്യവസായ ഉച്ചകോടിയില്‍ നടക്കും; കേരളത്തിലെ ആദ്യ സ്വകാര്യ സര്വ്വകലാശാലയാകാന് ജെയിന് ഗ്ലോബല്‍ യൂണിവേഴ്സിറ്റിമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 7:14 AM IST